Latest News
അബദ്ധത്തിൽ വെള്ളമെന്ന് കരുതി ആസിഡ് കുടിച്ചു; അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: ഡൽഹിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി അബദ്ധത്തിൽ ആസിഡ് ഉള്ളിൽച്ചെന്ന് മരിച്ചു. അഞ്ജന എന്ന കുട്ടി സഹപാഠിയുടെ വാട്ടർബോട്ടിലിൽനിന്ന് വെള്ളമാണെന്നുകരുതി ആസിഡ് കുടിക്കുകയായിരുന്നു. ഡൽഹിയിലെ ഹർഷ്വിഹാറിലുള്ള സ്വകാര്യസ്കൂളിലായിരുന്നു സംഭവം. ആസിഡ്...