Breaking News
അഭിഭാഷകര്‍ പോലീസുകാരെ ആക്രമിച്ച സംഭവം: പ്രതിഷേധവുമായി ഡല്‍ഹി പോലീസ്
ഡല്‍ഹി തിസ് ഹസാരി കോടതിയില്‍ പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. കറുത്ത റിബണ്‍ ധരിച്ചാണ് പോലീസുകാര്‍ പ്രതിഷേധിക്കുന്നത്. കമ്മീഷണര്‍ വരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അഭിഭാഷകര്‍ക്ക് എതിരെ...