Kerala
പരസ്യമാകുന്ന ദാമ്പത്യ രഹസ്യങ്ങള്‍ ! ദീപ്വീറിനൊപ്പം ഒന്നാകുമോ ഈ ബ്രാന്‍ഡുകള്‍ … ?
ദീപികയുടേയും രണ്‍വീറിന്റേയും ദാമ്പത്യത്തില്‍ ബിസിനസ് ബ്രാന്‍ഡുകള്‍ക്കും പരസ്യങ്ങള്‍ക്കും എന്താ കാര്യം..? ബോളിവുഡിന്റെ ഈ ഹോട്ട് കപ്പിള്‍സിന് ഇനി സിനിമ മാത്രമല്ല, വിവിധ ബ്രാന്‍ഡുകളുടെ പരസ്യങ്ങളും രഹസ്യമല്ലാത്ത വീട്ടുകാര്യമാണ്. സിനിമയിലേതു പോലെ...