Latest News
ദീപിക മോഡലായുള്ള എല്ലാ ബ്രാന്‍ഡുകളും ബഹിഷ്കരിക്കാന്‍ ആഹ്വാനം
ഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനു പിന്തുണ നല്കിയ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ മോഡലായുള്ള എല്ലാ ബ്രാന്‍ഡുകളും ബഹിഷ്കരിക്കാന്‍ ആഹ്വാനം. ‘ബോയ്കോട്ട് ലക്സ്’ എന്ന ഹാഷ്ടാഗാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. നേരത്തെ,...