Home app
ജയലളിതയുടെ അനന്തരവള്‍ക്കെതിരെ പണം തട്ടിപ്പ് കേസ്
ചെന്നൈ: ജയലളിതയുടെ സഹോദരപുത്രി ദീപയ്ക്കെതിരെ 80 ലക്ഷം രൂപയുടെ പണം തട്ടിപ്പ് കേസ്. തമിഴ്നാട്ടിലെ ഇഞ്ചമ്പാക്കത്തുള്ള വ്യവസായിയായ രാമചന്ദ്രന്റെ പരാതിയിലാണ് ചെന്നൈ സിറ്റി പോലീസ് കേസെടുത്തത്. ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങിയ...