Latest News
കടം വാങ്ങിയ പണം തിരിച്ചു നല്‍കിയില്ല; യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ട് അപമാനിച്ചു
ബംഗളുരു: കടം വാങ്ങിയ പണം തിരിച്ചു നല്കാത്തതിനാല് യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ട് അപമാനിച്ചു. കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ കൊള്ളീഗലിലാണു സംഭവം. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് പണം നല്കിയവരില് ചിലര്‍ രാജാമണി എന്ന...