Latest News
പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ; കൊച്ചിയിൽ യുവതി മരിച്ച സംഭവത്തിൽ യുവാവിനെ കുടുക്കിയത് ലോഡ്ജിലെ രജിസ്റ്റർ
കൊച്ചി: എഴുപുന്ന സ്വദേശിയായ യുവതി കൊച്ചിയിൽ മരിച്ച സംഭവത്തില്‍ കാമുകനെ കുടുക്കിയത് ലോഡ്ജില്‍ നല്കിയ ഫോണ്‍ നമ്പർ. ബുധനാഴ്ച്ചയായിരുന്നു എഴുപുന്ന സ്വദേശിനിയായ പത്തൊമ്പത്കാരി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. വൈപ്പിന്‍ എടവനക്കാട്...