Kerala
അരയില്‍ ചാക്കുകെട്ടിവെച്ച നിലയില്‍ കടത്തുകാരന്റെ മൃതദേഹം പുഴയില്‍
ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ കടത്തുകാരന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. ചിറമൂല ലക്ഷ്മിവിള വീട്ടില്‍ സതീശനാണ് (59) മരിച്ചത്. അവനവന്‍ചേരി മുള്ളിയന്‍ കടവിന് സമീപത്ത് പുഴയിലാണ് മൃതദേഹം കണ്ടത്. അരയില്‍ ചാക്ക്...