Home app
കോട്ടയത്ത് മൃതദേഹം വെട്ടിനുറുക്കി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍
കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹം അരയ്ക്കു മുകളിലോട്ടും കീഴ്പ്പോട്ടുമായി വെട്ടിനുറുക്കിയ നിലയിലായിരുന്നു....