Entertainment
പോലീസ് വേഷത്തിൽ വീണ്ടും രജനീകാന്ത്; ദർബാറിലെ പുതിയ ഫോട്ടോകൾ പുറത്ത്
എ ആര് മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ദര്‍ബാര്‍. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. ആക്ഷൻ ത്രില്ലര്‍ തന്നെയായിരിക്കും ചിത്രം. ഇപ്പോഴിതാ രജനികാന്ത് പൊലീസ് വേഷത്തിലുള്ള പുതിയ...