Home app
ഹര്‍ത്താലില്‍ പരക്കെ അക്രമം, ബസുകള്‍ക്ക് നേരെ കല്ലേറ്; ഗീതാനന്ദന് കസ്റ്റഡിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമം. ഹര്‍ത്താലനുകൂലികള്‍ പരക്കെ വാഹനങ്ങള്‍ തടയുകയാണ്. വിവധയിടങ്ങളില്‍ ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. അതേസമയം ബസുകള്‍ നിരത്തിലിറങ്ങിയാല്‍...