Entertainment
‘ഡാകിനി’ വരുന്നു ട്രെയിലര്‍ കാണാം
സംസ്ഥാന അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന് രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡാകിനി’ ട്രെയിലര്‍ പുറത്തിങ്ങി. സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരുടെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കിയ സാവിത്രി...