Latest News
പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി ബലാത്സംഗം ചെയ്തു; മുൻ പ്രധാനമന്ത്രി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി അമേരിക്കൻ ബ്ലോഗർ
പാകിസ്ഥാനിലെ പ്രതിപക്ഷ കക്ഷിയായ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി അമേരിക്കൻ ബ്ലോഗർ. 2011ൽ പാക് ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ ഡ്രിങ്ക്സിൽ മയക്കുമരുന്ന് കലർത്തി അബോധാവസ്ഥയിലാക്കി റഹ്മാൻ മാലിക്...