ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതകകേസില് എസ് ഐ സാബുവിന് ജാമ്യം. 40 ദിവസത്തിന് ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്. 2 ആള് ജാമ്യത്തിന് പുറമെ 40000 രൂപയും കെട്ടിവയ്ക്കണം. 3 മാസത്തേക്ക്...
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡെപ്യൂട്ടി പ്രിസന്‍ ഓഫീസര്‍ മാര്ട്ടിന് ബോസ്കോയെ സസ്പെന്‍ഡ് ചെയ്തു. താല്‍ക്കാലിക വാര്ഡന് സുഭാഷിനെ പിരിച്ചുവിട്ടു. ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....
തിരുവനന്തപുരം: പീരുമേട് കസ്റ്റഡിമരണത്തില്‍ ഇടുക്കി എസ്പി കെ.ബി. വേണുഗോപാലിനെ സ്ഥലം മാറ്റും. പുതിയ ചുമതല ഉടന്‍ നല്‍കില്ല.
ഇടുക്കി: നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ലെന്ന് കൂട്ടുപ്രതിയായ മഞ്ജുവിന്റെ മൊഴി. പണമിടപാട് എല്ലാം നടത്തിയത് രാജ്കുമാറാണ്. പണം കൈമാറിയത് മലപ്പുറം സ്വദേശിക്കാണെന്നും മഞ്ജു പറഞ്ഞു. കുമളിയില്‍ കൊണ്ടുപോയാണ്...
ഇടുക്കി: പീരുമേട്ടില്‍ കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെ ഉരുട്ടലിന് വിധേയമാക്കിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടയിലും കാല്‍വെള്ളയിലുമായി വലുതും ചെറുതുമായ ഏഴ് ചതവുകള്‍. ശരീരത്തില്‍ ആകെ 22 മുറിവുകള്‍ കണ്ടെത്തി. മൂര്‍ച്ചയില്ലാത്ത ആയുധം...
തിരുവനന്തപുരം: കസ്റ്റഡിയിലിരിക്കെ പ്രതി രാജ്കുമാര് മരിച്ച സംഭവത്തില്‍ ജൂലായ് 10 നകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനാണ് ഡിജിപി നിര്‍ദേശം...