Home app
ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണത്തില്‍ എട്ട് ജവാന്മാര് കൊല്ലപ്പെട്ടു
റായ്പുര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നക്സല്‍ ആക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. കുഴിബോംബ് പൊട്ടിയാണ് ജവാന്മാര് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നാല് ജവാന്മരുടെ നില...