മോസ്കോ: ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ക്യൊയേഷ്യയ്ക്ക് ഇന്ന് ഇംഗ്ലീഷ് പരീക്ഷ. രാത്രി 11.30ന് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലുള്ള പോരാട്ടം. ഫൈനലില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം....
അന്‍പതുകാരിയായ ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊളിന്‍ഡ ഗ്രാബറ് പ്രോട്ടോക്കോള്‍ പാലിച്ച് ഒതുങ്ങി നില്‍ക്കാനൊന്നും തയ്യാറല്ല. ലോകകപ്പ് ഫുട്ബോള്‍ നടക്കുമ്പോള്‍ സാധാരണ ഫുട്ബോള്‍ പ്രേമിയെപ്പോലെ ഇക്കോണമി ക്ലാസില്‍ വിമാനം കയറി അവര്‍ റഷ്യയിലെത്തി....