Breaking News
വായിൽ ഗുരുതരമായി പരിക്കേറ്റ കാട്ടാനയുടെ നിലയിൽ മാറ്റമില്ല; ചികിത്സ നൽകുന്നത് വെല്ലുവിളി
പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ വായില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലുള്ള കാട്ടാനയുടെ നിലയില്‍ മാറ്റമില്ല. മയക്കുവെടി വെച്ചാല്‍ ആനയുടെ ജീവന് അപകടത്തിലാകുമെന്നതിനാല്‍ ചികില്‍സ നല്‍കുന്നത് വെല്ലുവിളിയാണ്. വനം വകുപ്പിന്റെ ചീഫ് വെറ്റിനറി സര്ജന്...