കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്കാന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ സമ്മര്‍ദ്ദം ചെലുത്തിയതിനാണ് കേസ്. സ്വപ്നയുടേതെന്ന പേരില്‍...
കൊല്ലം: എസ്എൻ കോളേജ് സുവർണ്ണജൂബിലി ഫണ്ട് അഴിമതി കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചു. എസ്എൻ കോളേജ് സുവർണ്ണജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച 1.16 കോടി രൂപയിൽ 55 ലക്ഷം...
ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളി ചോദ്യം ചെയ്യുന്നത്. കൊല്ലം ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യാനെത്തിയത്....
കൊച്ചി: കൃത്രിമ രേഖയുണ്ടാക്കി വാഹനനികുതി വെട്ടിച്ച കേസില്‍ ബിജെപി എംപി സുരേഷ് ഗോപി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. വ്യാജരേഖകള്‍ ഉണ്ടാക്കി പോണ്ടിച്ചേരി വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ചെയ്തെന്ന...