Breaking News
ബ്രാഞ്ച് സെക്രട്ടറിമാരായി 21കാരിയും 94കാരനും, തീപ്പൊരിയാകാൻ ജസീമ, ആവേശമായി നാരായണപിള്ള
ചാത്തന്നൂർ/ മാന്നാർ: അപ്രതീക്ഷിതമായ നീക്കങ്ങൾ നടത്തി പലപ്പോഴും സിപിഎം അത്ഭുതപ്പെടുത്താറുണ്ട്. ഈ സമ്മേളന കാലത്തും അങ്ങനെ ശ്രദ്ധേയമായ ചിലത് സിപിഎം നടത്തി. സി.പി.എമ്മിന്റെ 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ബ്രാഞ്ച്...