Kerala
ചികിത്സയിലിരിക്കെ ചാടിപ്പോയ കൊവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു
ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് കടന്നുകളഞ്ഞ കൊവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് ആനാട് സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പേവാർഡിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച രോഗി ഗുരുതരാവസ്ഥയിലാണ്. ഇന്നലെയാണ്...