Breaking News
കോവിഡ് രോഗിയെ പീഡിപ്പിച്ച സoഭവം: എല്ലാ തെളിവുകളും ശേഖരിച്ചുവെന്ന് എസ് പി; കടുത്ത ശിക്ഷ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി
പത്തനംതിട്ട: ആറൻമുളയിൽ കോവിഡ് ബാധിച്ച യുവതിയെ ആബുലന്‍സില്‍ വച്ച് പീഡിപ്പിച്ച ഡ്രൈവർ നൗഫൽ, വധശ്രമക്കേസിലും പ്രതിയായിട്ടുണ്ട് എന്ന് എസ്പി കെ.ജി സൈമൺ. അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ എല്ലാം ശേഖരിച്ചുവെന്ന് എസ്പി...