Breaking News
രാജ്യത്ത് 724 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 66 പേര്‍ക്ക് രോഗം മാറി
ന്യൂഡൽഹി: കോവിഡ് ബാധയെ തുടർന്ന് കര്‍ണാടകയില്‍ വീണ്ടും മരണം. തുമകൂരുവില്‍ അറുപത്തഞ്ച് വയസുകാരനാണ് മരിച്ചത്. ദുബായില്‍ നിന്ന് ഡല്‍ഹി വഴിയാണ് ഇയാള്‍ നാട്ടിലെത്തിയത്.അതേസമയം, രാജ്യത്ത് 724 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു....