Breaking News
തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അന്തരിച്ചു
ചെന്നൈ:തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോവിഡ് ബാധിച്ച് മരിച്ചു.ശ്രീവില്ലിപുത്തൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിഎസ്ഡബ്യു മാധവറാവു ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് മാധവറാവുവിന് കോവിഡ് ബാധിച്ചത്. തുടര്‍ന്ന്...