Home app
കോണ്‍ഗ്രസ് ബന്ധം വേണ്ട; നിലപാട് കടുപ്പിച്ച് സിപിഎം പോളിറ്റ്ബ്യൂറോ
കോണ്‍ഗ്രസ് ബന്ധത്തില്‍ നിലപാട് കടുപ്പിച്ച് സിപിഎം പോളിറ്റ്ബ്യൂറോ. കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ കേന്ദ്രകമ്മറ്റിയില്‍ വയ്ക്കാന്‍ സിപിഎം തീരുമാനിച്ചു. തിങ്കളാഴ്ച ചേര്‍ന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തിലാണ് ഇതു...