Breaking News
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം,80 ഓളം വൈദികർക്ക് രോഗം ബാധിച്ചു, : സിഎസ്ഐ സഭ നേതൃത്വത്തിനെതിരെ പരാതി
ഇടുക്കി: സിഎസ്ഐ സഭ നേതൃത്വത്തിനെതിരെ വിശ്വാസികള്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്കി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം നടത്തിയെന്നാണ് പരാതി. മൂന്നാറില്‍ നടന്ന ധ്യാനത്തില്‍ 480 വൈദികര്‍ പങ്കെടുത്തു. ധ്യാനത്തിന്...