Kerala
ശമ്പളക്കമ്മീഷനെ ഇന്ന് പ്രഖ്യാപിച്ചേക്കും
സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കാനുള്ള ശമ്പളക്കമ്മിഷനെ ബുധനാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചേക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുൻ സെക്രട്ടറി കെ. മോഹൻദാസിനെ കമ്മിഷൻ അധ്യക്ഷനായി പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ബുധനാഴ്ച ചേരുന്ന...