Breaking News
കോളേജ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍
തൃശ്ശൂര്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇരിങ്ങാലക്കുട കാറളം കിഴുത്താണി സ്വദേശിനിയായ സാന്ത്വന (19) ആണ് മരിച്ചത്. ജ്യോതി പ്രകാശ്, രജിത ദമ്പതികളുടെ മകളാണ്. കൊടുങ്ങല്ലൂര്‍ കെകെടിഎം കോളേജിലെ...