Breaking News
കൊക്കോ’യുടെ കണ്‍പീലികള്‍ക്ക് 18 സെന്റീമീറ്ററോളം നീളം; ഗിന്നസ് ലോകറെക്കോര്‍ഡില്‍ ഇടം നേടി നായ
ഏഴിഞ്ച് നീളമുള്ള കണ്‍പീലികളുമായി ഗിന്നസ് ലോകറെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് കൊക്കോ എന്ന നായ. കാലിഫോര്‍ണിയ സ്വദേശികളായ റേച്ചല്‍ പാര്‍ക്ക്സ് മൈക്കിള്‍ ബാബിച്ച് എന്നിവരാണ് ആറ് വയസ്സുകാരിയായ കൊക്കോയുടെ ഉടമകള്‍. ന്യൂഫൗണ്ട്ലാന്‍ഡ്,...