COA
സി.ഒ.എ അംഗങ്ങൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായി തിരഞ്ഞെടുക്കപ്പെട്ടു
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ മത്സരിച്ച് ഉജ്ജ്വല വിജയം നേടിയ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് (COA) അംഗങ്ങൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായി തിരഞ്ഞെടുക്കപ്പെട്ടു. സിഒഎ കൊല്ലം ജില്ലാ വൈസ്...