Breaking News
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തഞ്ചാം പിറന്നാൾ
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച 75 വയസ്സ്. ജന്മദിനം പ്രമാണിച്ച് പ്രത്യേക ആഘോഷമൊന്നുമില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായിരിക്കും മുഖ്യമന്ത്രി. 1945 മെയ് 24നാണ് മുഖ്യമന്ത്രി ജനിച്ചത്. കോവിഡ് മഹാമാരിയുടെ...