Breaking News
നിരാശ മാറ്റി സർക്കാർ പ്രത്യാശ പകർന്നു,നാട് ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി
ഉപ്പള:എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ക്ക് തുടര്‍ച്ച ആഗ്രഹിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധമേഖലകളിലുള്ള ജനങ്ങളുമായി നടത്തിയ...