Breaking News
സമ്പർക്കകേസുകൾ കൂടുന്നത് അപകടകരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തു സമ്പർക്ക കേസുകൾ കൂടുന്നത് അപകടകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച സമ്പർക്കം വഴി മാത്രം 204 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഇതരസംസ്ഥാനങ്ങളിൽനിന്നും മറ്റു...