തിരുവനന്തപുരം:സംസ്ഥാനത്ത് 29,673 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ലോക് ഡൗൺ മെയ് 30 വരെ നീട്ടി. മലപ്പുറം ഒഴികെ 3 ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ നാളെ മുതൽ...
തിരുവനന്തപുരം:സംസ്ഥാനത്ത് 32,762 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 1,40,545 സാംപിളുകൾ പരിശോധിച്ചു. ഇന്ന് 112 മരണം സ്ഥിരീകരിച്ചു. 3,31,860 പേർ ചികിത്സയിൽ. 48,413 പേർക്ക് രോഗം ഭേദമായി....
തിരുവനന്തപുരം:കേന്ദ്ര വാക്സിൻ നയം തിരിച്ചടി ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പൊതു വിപണിയിൽ നിന്ന് വാക്സിൻ വാങ്ങാവുന്ന സാമ്പത്തികസ്ഥിതി അല്ല സംസ്ഥാനത്തിൻ്റേത്. കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു....
തിരുവനന്തപുരം:സംസ്ഥാനത്ത് 2,791 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286,എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222,...
തിരുവനന്തപുരം:സംസ്ഥാനത്ത് 2,710 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 25,141 സാംപിളുകൾ പരിശോധിച്ചു. നിലവിൽ ചികിത്സയിൽ 70,925 പേരാനുള്ളത്. 2,347 പേർക്ക് സമ്പർക്കം വഴി രോഗം. 6,567 പേർക്ക്...
തിരുവനന്തപുരം:സംസ്ഥാനത്ത് 4,138 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 33,345 സാമ്പിളുകൾ പരിശോധിച്ചു. 7,108 പേർക്ക് രോഗം ഭേദമായി. 3,599 പേർക്ക് സമ്പർക്കം വഴി രോഗം. ഇന്ന് 21...
തിരുവനന്തപുരം:സംസ്ഥാനത്ത് 11,755 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7,570 പേർക്ക് രോഗമുക്തി. 10,471 പേർക്ക് സമ്പർക്കം വഴി രോഗം. ഇന്ന് 23 മരണം സ്ഥിരീകരിച്ചു. ഇന്ന് 66,228 സാമ്പിളുകൾ...
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ജാഗ്രത കർശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നേരത്തെ നല്കിയ നിര്‍ദേശങ്ങള്‍ പലതും പാലിച്ചില്ല. അതാണ് ഇത്രയും ഗുരുതര സ്ഥിതിവിശേഷം ഉണ്ടാക്കിയത്. ഇനി നടപ്പാക്കാതെ...
തിരുവനന്തപുരം:സംസ്ഥാനത്ത് 6,477 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 3,481 പേർക്ക് രോഗമുക്തി. 5,418 പേർക്ക് സമ്പർക്കം വഴി രോഗം. ഇന്ന് 22 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ:...
തിരുവനന്തപുരം:സംസ്ഥാനത്ത് 6,324 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5,321 പേർക്ക് സമ്പർക്കം വഴി രോഗം. ഇന്ന് 21 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: കോഴിക്കോട്:883 തിരുവനന്തപുരം:875 മലപ്പുറം...