Breaking News
സിവിൽ സർവീസ് ഫലമെത്തി, ആദ്യ പത്തിൽ മലയാളിയും,ശുഭം കുമാറിന് ഒന്നാം റാങ്ക്
ന്യൂഡൽഹി:സിവില്‍ സര്‍വീസസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാംറാങ്ക്. ജാഗ്രതി അവസ്തി, അങ്കിത ജെയിന് എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം നേടി. മലയാളിയായ തൃശൂര്‍ സ്വദേശിനി മീര...