Kerala
സംസ്ഥാനത്ത് ഇന്ന് സിനിമാ ബന്ദ്; തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും
കൊച്ചി: കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്ന് സിനിമാ ബന്ദ്. ഇന്ന് തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. ജിഎസ്ടിക്കും ക്ഷേമനിധിക്കും പുറമെ വിനോദനികുതികൂടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍...