Business
കള്ളന്മാരെ കുടുക്കാന്‍ സിഐഎംഎസ്; രാജ്യത്ത് ആദ്യമായി കൊച്ചി ജോസ്കോ ജ്വല്ലറിയില്‍ വിജയകരമായി പരീക്ഷിച്ചു
കൊച്ചി: വീടുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ, ജ്വല്ലറികളിലോ മോഷ്ടാക്കളോ, അക്രമികളോ അതിക്രമിച്ചു കയറിയാല്‍ ഉടന്‍ തന്നെ പോലീസ് കണ്ട്രോള് റൂമില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കുന്ന സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം (...