Kerala
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിഐയ്ക്ക് ജാമ്യം
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പറവൂര്‍ സിഐ ക്രിസ്പിന് സാമിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ജാമ്യത്തിനൊപ്പം ഒരു ലക്ഷം രൂപയും കോടതിയില്‍ കെട്ടി വെയ്ക്കണം....