Food
ഉറുമ്പ് ചമ്മന്തി കഴിച്ചിട്ടുണ്ടോ? ഇടിക്കല്ലില്‍ ചതച്ചെടുക്കുന്ന ഇടിവെട്ട് വിഭവം, വിഡിയോ
ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ ഭക്ഷണത്തിൻ്റെ കാര്യത്തിൽ വലിയ അന്തരമുണ്ട്. ഈ വ്യത്യസ്തതകള്‍ക്കെല്ലാം പുറമേ പ്രാദേശികമായി തുടര്‍ന്നുപോരുന്ന പാചകരീതികള്‍ വേറെയും. ഇത്തരത്തില്‍ ഒന്നാണ് ഉറുമ്പ് ചമ്മന്തി. വിദ്യ രവിശങ്കര്‍ എന്ന ഇന്‍സ്റ്റഗ്രാം...