Breaking News
എറണാകുളം ‐ അങ്കമാലി അതിരൂപതയിലെ പള്ളികൾ ഈ മാസം തുറക്കേണ്ടതില്ലെന്ന് തീരുമാനം
കൊച്ചി :ഇളവുകൾ അനുവദിച്ചെങ്കിലും എറണാകുളം ‐ അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളികൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം. ഈ മാസം 30 വരെ തൽസ്ഥിതി തുടരണമെന്നും സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നും...