Alappuzha
പള്ളിമണി മോഷണം,സ്ത്രീ ഉൾപ്പെടെ 3 പേർ പിടിയിൽ
കായംകുളം: കാദീശ ഓർത്തഡോക്സ് പള്ളിയിലെ മണി മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിലായി. ചേരാവള്ളി പുലിപ്പറത്തറ വീട്ടിൽ അനിൽ (46), കാർത്തികപ്പള്ളി മഹാദേവികാട് വടക്കേ ഇലമ്പടത്ത് വീട്ടിൽ പ്രസന്ന കുമാർ (52),...