Kerala
വരാനിരിക്കുന്നത് പ്രീ-ഫാബ് കെട്ടിട നിര്‍മ്മാണം
ഇന്ത്യയില്‍ പ്രചാരം നേടിയിട്ടില്ലാത്ത പ്രീ-ഫാബ് കെട്ടിടങ്ങളുടെ നിര്‍മ്മാണമായിരിക്കും രാജ്യത്ത് ഇനി വരാനിരിക്കുന്നതെന്ന് പ്രമുഖ അമേരിക്കന്‍-ഇന്ത്യന്‍ അര്ക്കിടെക്റ്റും പ്ലാനറുമായ പ്രഫ.ക്രിസ്റ്റഫര്‍ ബെന്നിഗര്‍ പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ ചട്ടകൂടുകള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണ രീതിയിലുള്ള...