Entertainment
ബാഹുബലി ഹീറോയിതാ സംഗീത ആല്‍ബത്തില്‍….!
ബാഹുബലിയിലൂടെ താരമായ ഒരു തൃശൂര്കാരനുണ്ട്. ചില്ലറക്കാരനൊന്നുമല്ല ഗഡി, ആളൊരു കൊമ്പനാണ്. മസ്തകത്തിലേറി ബാഹുബലി വമ്പുകാട്ടി തളയ്ക്കുന്ന കൊമ്പനെ ഓര്‍ക്കുന്നില്ലേ…ആനച്ചന്തത്തിന്റെ സകല സൗന്ദര്യലക്ഷണങ്ങളും തികഞ്ഞ ചിറക്കല്‍ കാളിദാസന്. ഗജവീരനോടുള്ള പ്രണയം മൂത്ത്...