ചൈന ബഹിരാകാശ നിലയം ടിയാന്‍ഗോങ് 1 ഭൂമിയിലേക്ക് പതിക്കാന്‍ ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രം. 2016ലാണ് ബഹിരാകാശ നിലയം നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കാന്‍ ആരംഭിച്ചത്. 43% നോര്‍ത്ത് ലാറ്റിറ്റൂഡിനും...
കുടുംബം പ്രസവ ശസ്ത്രക്രിയ അനുവദിക്കാത്തതിനെ തുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയായ യുവതി ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ചൈനയിലെ വടക്കന്‍ ഷാന്‍സി പ്രവശ്യയിലായിരുന്നു സംഭവം. ഇരുപത്തിയാറുകാരിയായ മാ എന്ന...
ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ഏതെന്ന ചോദ്യത്തിന് അഭിമാനത്തോടെ ചൈന ഉത്തരം പറയുന്നു. തങ്ങളുടേതാണാ ട്രെയിന്‍. ബെയ്ജിംഗില്‍ നിന്നു ഷാംഗ്ഹായിലേക്കാണ് വേഗതയേറിയ സര്‍വീസ് ആരംഭിക്കുന്നത്. സര്‍വീസിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്നും സെപ്റ്റംബര്‍...
ലഡാക്കിസലെ നിയന്ത്രണ രേഖയില്‍ ചൈനയുടെ നുഴഞ്ഞു കയറ്റശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞതിന്റെ വീഡിയോ പുറത്തുവന്നു. ഇരു സൈനികരും പര്സപരം കല്ലെറിയുന്നതും ഇന്ത്യന്‍ സൈനികര്‍ മനുഷ്യ മതില് തീര്‍ത്ത് ചൈനീസ് സൈനികരെ...
ചൈനീസ് പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിക്കുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി റാവത്ത് ഞായറാഴ്ച ലഡാക്കിലേക്ക് പുറപ്പെടും. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സന്ദര്‍ശനം....