Business
തണുപ്പിനൊപ്പം ചൂട് വെള്ളവും; പുതിയ എസിയുമായി ചില്‍ട്ടണ്‍ റെഫ്രിജറേഷന്‍
കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില്‍ട്ടണ്‍ റെഫ്രിജറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് മുറിശീതീകരിക്കുന്നതിന് പുറമെ ചൂടുവെള്ളവും ലഭ്യമാക്കുന്ന പേറ്റന്റ്ചെയ്ത എയര്‍ കണ്ടീഷനര്‍ വികസിപ്പിച്ചു. 1984 ല്‍ ഈ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച...