Breaking News
തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഹൈഡ്രോളിക്ക് സംവിധാനം ഉപയോഗിച്ചാണ് കുട്ടിയെ ഇപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. 600 അടി ആഴമുള്ള കുഴല്‍ കിണറില്‍ 68...