Kerala
സൂക്ഷിക്കണം: കുഞ്ഞുങ്ങളെ കാറിന്റെ മുന്‍ സീറ്റില്‍ ഇരുത്തി യാത്രചെയ്യുന്നത് അപകടം
കഴിഞ്ഞ ചൊവ്വാഴ്ച 25-ാം തീയതി ഒരു കാറപകടത്തിന്റെ വാര്‍ത്തപരന്ന നടുക്കത്തോടെയാണ് കേരളം ഉണര്‍ന്നത്. അപകടത്തില്‍പ്പെട്ടത് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവുമായിരുന്നു. അപകടത്തിപ്പെട്ട ബാലഭാസ്കറും ഭാര്യയും ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുമ്പോള്‍ അദ്ദേഹത്തിന്റെ...