മറയൂരില്‍ ആദിവാസി കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരേ കേസ്. 16 വയസ്സുകാരിയെ ഗര്‍ഭിണിയാക്കിയതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ വിവരത്തെത്തുടര്‍ന്ന് മറയൂര്‍ പോലീസാണ് 17 വയസ്സുകാരനെതിരേ കേസെടുത്തിരിക്കുന്നത്....
പതിനാല് വയസുകാരിയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു. കോഴിക്കോട്ടെ മലയോര ആദിവാസി കോളനിയില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ഫെബ്രുവരി വരെ സ്കൂളില്‍ പോയിരുന്നു. എന്നാല്‍...