Breaking News
സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയും മക്കളും തിരയിൽപ്പെട്ടു;രണ്ടര വയസ്സുകാരനെ കാണാതായി
ആലപ്പുഴ: ബീച്ച് സന്ദര്‍ശനത്തിനെത്തിയ കുടുംബം ശക്തമായ തിരയില്‍പ്പെട്ട് രണ്ടര വയസുകാരനെ കാണാതായി. പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്-അനിത ദമ്ബതികളുടെ മകന് ആദികൃഷ്ണയെയാണ് കാണാതായത്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. ബീച്ചില്‍ കളിക്കുന്നതിനിടെ...