Latest News
മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ് കുഞ്ഞ്/Video
ഫ്ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീഴുന്ന കുഞ്ഞിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ദാമന്‍ ദ്യുവിലാണ് സംഭവം. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം രണ്ട് വയസുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. #WATCH...