Latest News
ഐഎന്‍എക്സ് മീഡിയ അഴിമതി; ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും
ഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ പി. ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദമാണ് തുടരുക. ജസ്റ്റിസ് ആര് ബാനുമതി അധ്യക്ഷയായ ബെഞ്ചാണ്...